ബൈത്തുറഹ്​മയുടെ കുറ്റിയടിക്കൽ നടത്തി

മടവൂർ: മടവൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റും മടവൂർ മുക്ക് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നിർമിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമം ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. അലിയ്യി, സി. അഹമ്മദ് കോയ ഹാജി, മടവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. അബ്്ദുൽ അസീസ്, കെ. കുഞ്ഞാമു, വി.സി. ഹമീദ്, മുജീബ് രാംപൊയിൽ, എ.പി. യൂസുഫലി, അനീസ് മടവൂർ, എൻ.കെ. മുഹമ്മദ്, വി.സി. അബൂബക്കർ, വി.പി. മുഹമ്മദലി, കെ.എം. സലാം, കെ.എം. അബ്്ദുറഹിമാൻ, ഇ. ജിർഷാദ്, ടി.പി. സിറാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.