ഭിന്നശേഷിക്കാരുടെ ഗ്രാമസഭ

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തെ പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ സ്പെഷൽ ഗ്രാമസഭ വള്ള്യാട് ബഡ്സ് സ്കൂളിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം.ഇ. ജലീൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.ജി. ഗീത, ആർ.എം. അബ്ദുൽ റസാഖ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജമീല, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഷീബ സജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.