അനുശോചന യോഗം

ഓമശ്ശേരി: എം.ഐ. ഷാനവാസ് എം.പിയുടെ നിര്യാണത്തിൽ ഓമശ്ശേരിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.പി. കുഞ്ഞായിൻ, ഒ.പി. അബ്ദുസ്സലാം മൗലവി, യു.കെ. അബു, പി.വി. അബ്ദുറഹിമാൻ, ഒ.കെ. സദാനന്ദൻ, ഇളമന ഹരിദാസൻ, കെ. ബാലൻ, കെ. വേലായുധൻ, സൂപ്പർ അഹമ്മദ് കുട്ടി, ഒ.കെ. നാരായണൻ, ഇ.കെ. അഹമ്മദ് കുട്ടി, എം.പി. അഹമ്മദ് കുട്ടി, ഇ.ജെ. മനു, എം.കെ. ഷമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.