ഭൂമിശാസ്​ത്ര പഠന ശിൽപശാല

കോഴിക്കോട്: ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബി​െൻറ നേതൃത്വത്തിൽ ഹൈസ്കൂൾ, യു.പി വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എൻ.എ. മീര ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ കെ.ടി. അബ്ദുന്നാസർ സംസാരിച്ചു. സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനി​െൻറ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലക്ക് വിനോദൻ കായലുള്ള പറമ്പിൽ നേതൃത്വം നൽകി. വിദ്യാർഥിനികൾ തയാറാക്കിയ വിവിധ രൂപങ്ങളുടെ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.