സ്വീകരണം നൽകി

ഫറോക്ക്: ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ . പി. അബ്ദുൽ അലി (മലപ്പുറം), ടി.ഒ. ആകാശ് (തിരുവനന്തപുരം) എന്നിവരെയാണ് ആദരിച്ചത്. കോഴിക്കോട് നഗരസഭ കൗൺസിലർ കെ.എം. റഫീഖ് ഉപഹാരം നൽകി. ഒ.എം. നാസർ, കെ.എം. കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.