ദുആ മജ്‌ലിസും നബിദിനാഘോഷവും

നന്തിബസാർ: വന്മുഖം കോടിക്കൽ ഷറഫുൽ ഇസ്‌ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ നടന്ന സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. യു.വി. അസൈനാർ അധ്യക്ഷത വഹിച്ചു. മജീദ് ഹംദ് സ്വാഗതം പറഞ്ഞു. കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.