ചതുരക്കുളത്തിൽ നന്നങ്ങാടി കണ്ടെത്തി

ഫറോക്ക്: അമ്പലങ്ങാടി ഗവ.എൽ.പി സ്കൂൾ േകാമ്പൗണ്ടിലെ . കുളം വൃത്തിയാക്കുന്നതിനിടയിലാണ് ജോലിക്കാരുടെ ശ്രദ്ധയിൽപെട്ടത്. കുളത്തിന് വശങ്ങളിൽ കെട്ടിയ കരിങ്കല്ല് ഭിത്തിക്കടിയിലാണ് നന്നങ്ങാടി. സംഭവമറിഞ്ഞ് ഒേട്ടറെ പേർ സ്കൂളിലേക്ക് ഒഴുകിയെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.