നവീകരിച്ച കണ്ണപ്പൻ തൊടി റോഡ് ഉദ്ഘാടനം

ഫറോക്ക്: ഇൻറർലോക്ക് പാകി നവീകരിച്ച കണ്ണപ്പൻതൊടി റോഡ് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ഉമ്മുകുത്സു ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ കബീർ കല്ലംപാറ അധ്യക്ഷത വഹിച്ചു. എം.രാധാകൃഷ്ണൻ. നിലാട്ടിയിൽ ഹനീഫ, പി.കെ. മുഹമ്മദ് കുട്ടി, പി.സി.കുട്ടൂസ, ബിച്ചുക്കോയ, ഐ.മുഹമ്മദ് അഷറഫ്, കെ.സി.മുഹമ്മദ് കുട്ടി, കെ.അബ്ദുറഹിമാൻ, രാമൻ, കെ.രാജൻ, ധനീഷൻ, ഫാറൂഖ് ബി, പി.കെ.സാബിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.