യൂത്ത് ലീഗ് ഗ്രാമയാത്ര നടത്തി

ഫറോക്ക്: യുവജന യാത്രയുടെ ഭാഗമായി യൂത്ത് ലീഗ് നല്ലളം കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമയാത്ര നടത്തി. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വാഹിദ് കല്ലമ്പാറ ജാഥ ക്യാപ്റ്റന്മാരായ എ.ടി. ഖലീൽ, ഇ. അബ്ദുൽ റഹൂഫ് എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി. മുജീബ് അധ്യക്ഷതവഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ശിഹാബ് നല്ലളം മുഖ്യ പ്രഭാഷണം നടത്തി. ഇ. മുജീബ് റഹ്മാൻ, പാലോറ തൻസി, എ. അൻവർ, കെ. ഷാഹുൽ ഹമീദ്, പി.ടി. ലായിക്ക്, ആരിഫ് അരീക്കാട്, പി.സി. സൈതു, കെ.പി. അബൂബക്കർ, പി. മുഹമ്മദ് കോയ, എൻ. കോയമാമു, കെ. ലത്തീഫ്, പി.കെ. മജീദ്, എൻ.വി. നവാസ്, പി. അബ്ദുസ്സമദ്, എൻ. അഷ്റഫ്, എൻ.വി. മുഹമ്മദ് ഷമീൽ, ടി. കോയമോൻ, കെ. അഷ്റഫ്, കെ. മുഹമ്മദ് ഷാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.