ഹർത്താൽ: ഓമശ്ശേരിയിൽ പൂർണം

ഓമശ്ശേരി: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓമശ്ശേരിയിൽ പ്രകടനം നടത്തി. രാവിലെ ഒമ്പതരയോടെ നൂറോളം പ്രവർത്തകർ ടൗണിൽ പ്രകടനമായെത്തി. വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.