നൊച്ചാട് എൻ.എസ്‌.എസ്‌ മിനി ക്യാമ്പ്

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം മിനി ക്യാമ്പ് മാപ്പിളകല അക്കാദമി എ.പി.ജെ. അബ്ദുൽ കലാം ജീവകാരുണ്യ അവാർഡ് ജേതാവ് എ.കെ. തറുവയി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് കെ.വി. അബു അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തക ഡയാന ലിസി മുഖ്യാതിഥിയായിരുന്നു. എൻ.എസ്‌.എസ്‌ ജില്ല കോഓഡിനേറ്റർ എസ്‌. ശ്രീജിത്ത് ഉപഹാരസമർപ്പണം നടത്തി. പി.ഒ.സി മെംബർ പി. ശ്രീജിത്ത്‌, കെ.എം. സുബൈർ, പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ, പ്രോഗ്രാം ഓഫിസർ പി.സി. മുഹമ്മദ്‌ സിറാജ്, വി.എം. അഷ്‌റഫ്‌, കെ.എം. ഷാമിൽ, പി.എം. സൗദ, കെ.കെ. ഷോബിൻ, രഞ്ജിത്ത്, ഉബൈദ് ചെറുവറ്റ, അലൻറ സിദ്ദീഖ്, ആബേൽ ജോസ് ബേബി, നേഹ, സിൽസില അസ്ഹർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.