സമന്വയം കവിത അവാർഡ് ലോഹിതാക്ഷൻ പുന്നശ്ശേരിക്ക്

കാക്കൂർ: 2018ലെ സമന്വയം സാഹിത്യസമിതി കവിത അവാർഡ് ലോഹിതാക്ഷൻ പുന്നശ്ശേരിയുടെ 'ദാഹജലം' എന്ന കവിതക്ക് ലഭിച്ചു. അവാർഡ് വിതരണം എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിച്ചു. യു. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ. ഗീത, കെ. അഫ്സൽ, ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.