പ്രതിഷേധ പ്രകടനം

അത്തോളി: എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പൊലീസ് തല്ലിച്ചതക്കുകയും കള്ളക്കേസെടുത്ത് ജയിലിലടക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അത്തോളി ടൗണിൽ പ്രകടനം നടത്തി. ഭാരവാഹികളായ നിസാർ കൊളക്കാട്, എൻ.എ. റഈസുദ്ദീൻ വാഹിദ്, പി.പി. ഷെഹിൻഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.