നാദാപുരം ഗവ.യു.പി സ്കൂളിൽ അറബിക് ലൈബ്രറി

നാദാപുരം: പ്രമുഖ പണ്ഡിതനും സാമൂഹികപ്രവർത്തകനുമായിരുന്ന എം.പി.കുഞ്ഞാലി മുസ്ലിയാരുടെ സ്മരണക്ക് സ്ഥാപിക്കുന്നു. ഇതിനാവശ്യമായ തുക കുഞ്ഞാലി മുസ്ലിയാരുടെ മകനും വ്യാപാരിയുമായ ഇഖ്ബാൽ കളരിക്കണ്ടി ഹെഡ്മാസ്റ്റർ പി.സി.മൊയ്തുവിന് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ, നാദാപുരം പ്രസ് ക്ലബ് പ്രസിഡൻറ് എം.കെ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ പി.കെ.നസീമ, ഇ.ബഷീർ, പി.പ്രമോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.