തോടന്നൂർ ഉപജില്ല തല സമ്പൂർണ ക്ലാസ്​ ലൈബ്രറി പ്രഖ്യാപനം

തിരുവള്ളൂർ: തോടന്നൂർ ഉപജില്ല തല സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം തോടന്നൂർ യു.പി സ്കൂളിൽ കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസർ മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ കെ. ഹരീന്ദ്രൻ, എൻ.പി. ഇബ്രാഹീം, സി.കെ. മനോജ് കുമാർ, കെ.പി. ജീവാനന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.