ഡോക്ടറേറ്റ് ലഭിച്ചു

കണ്ണൂർ യൂനിവേഴ്സിറ്റിയിൽനിന്ന് എൻജിനീയറിങ്ങിൽ (ഇൻഫർമേഷൻ ടെക്നോളജി) ഡോക്ടറേറ്റ് നേടിയ സി.കെ. സ്മിത. 'വടകര കോളജ് ഓഫ് എൻജിനീയറിങ്ങിൽ അസോസിയേറ്റ് പ്രഫസറാണ്. നന്മണ്ട ചോമച്ചംകണ്ടി കൃഷ്ണൻകുട്ടി നായരുടെയും സരോജിനി അമ്മയുടെയും മകളും പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. കെ. സുനിൽകുമാർ ചെമ്പകയുടെ ഭാര്യയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.