നെഹ്റുവി​െൻറ ദർശനങ്ങൾക്ക് പ്രസക്തിയേറി -എ.കെ. ശശീന്ദ്രൻ

കൊയിലാണ്ടി: നെഹ്റുവി​െൻറ മതേതര കാഴ്ചപ്പാടിനും സോഷ്യലിസ്റ്റ് ദർശനങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റം തടഞ്ഞുനിർത്താനുള്ള പ്രവർത്തനമാണ് കാലം ആവശ്യപ്പെടുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നെഹ്റുവി​െൻറ ഇന്ത്യ എന്ന വിഷയത്തിൽ എൻ.സി.പി സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹിം, എം. ആലിക്കോയ, പ്രഫ. ജോബ് കോട്ടൂർ, പി. സുധാകരൻ, ടി.വി. ബാലകൃഷ്ണൻ, എം.വി. സൂര്യനാരായണൻ, കെ.ടി.എം. കോയ, സി. രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.