സ്ത്രീകൾക്കും കുട്ടികൾക്കും പരിഗണന നൽകുന്ന നിലപാടാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

മുക്കം: സംസ്ഥാനത്തെ . മണാശ്ശേരി ഗവ. യു.പി സ്കൂളിൽ സമ്പൂർണ ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷൻ, കുട്ടികളുടെ പാർക്ക്, ശിൽപ്പോദ്യാനം, എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജോർജ് എം.തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കളിയൂഞ്ഞാൽ ഉദ്ഘാടനം മൂന്നാം ക്ലാസ് വിദ്യാർഥി ഇർഫാനയെ ഊഞ്ഞാലിലാട്ടി എം.എൽ.എയും പുസ്തകോത്സവം നഗരചെയർമാൻ വി.കുഞ്ഞനും ഉദ്ഘാടനം ചെയ്തു. പി. ഗിരീഷ്കുമാർ, എൻ.ചന്ദ്രൻ, എം.കെ.മോഹൻകുമാർ, ജി.കെ.ഷീല, രാജു കുന്നത്ത്, എൻ.അപ്പുക്കുട്ടൻ മാസ്റ്റർ, കുമാരി തമന്ന, സി.കെ ജയതി, പി.എസ്. മനോമോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.