കാരക്കുറ്റി നടക്കൽ തോട് കല്ലും മണ്ണുമടിഞ്ഞു നശിക്കുന്നു

കൊടിയത്തൂർ: . ഒരുകാലത്ത് പ്രദേശത്തെ ജനങ്ങൾ അലക്കാനും കുളിക്കാനും മീൻപിടിക്കാനും ഉപയോഗിച്ചിരുന്ന തോടാണിത്. വലിയ തടായി, വിളക്കോട് ഭാഗത്തുനിന്നുള്ള മഴവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും റോഡ് വഴി വന്ന് അടിഞ്ഞുകൂടിയാണ് നശിക്കുന്നത്. ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മലിനമായി. സമീപത്തെ വയൽ നെൽകൃഷിക്കുപോലും പറ്റാത്ത അവസ്ഥയിലാണ്. ചിലയിടങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കെട്ടിക്കിടക്കുന്നുണ്ട്. തോട് വീതികൂട്ടി നവീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.