ജൈവവൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്​ഘാടനം

നരിക്കുനി: പി.സി പാലം എ.യു.പി സ്കൂളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ഔഷധച്ചെടി നട്ട്് മധുവനം രാഘവൻ വൈദ്യർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജ്യോതികുമാർ, ടി.ആർ. ബിനോയ്, ടി. മുഹമ്മദ്, രഞ്ജിത് കുമാർ, രവി, വിദ്യ, സീനത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.