ഉപഹാരം നൽകി

ഫറോക്ക്: ചിത്രകലയിൽ മികവുതെളിയിച്ചതിന് അർഷദ് കഷായപ്പടിക്ക് സോളിഡാരിറ്റി ഫറോക്ക് ഏരിയ കമ്മിറ്റി . സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് . ഏരിയ പ്രസിഡൻറ് ടി. അതീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രളയം, പരിസ്ഥിതി, പ്രകൃതി തുടങ്ങി വിവിധ വിഷയങ്ങളിൽ നൂറിലധികം ചിത്രങ്ങൾ അർഷദ് വരച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി എം.കെ. മുഹമ്മദലി, എം.സി. സുബ്ഹാൻ ബാബു കെ.പി. അബ്ദുൽ ലത്വീഫ്, വി.കെ. സാദിഖലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.