യൂത്ത് ലീഗ് തൻഷീത്ത് സംഗമം

മേപ്പയൂർ: മുസ്ലിം യൂത്ത് ലീഗ് കീഴ്പയ്യൂർ മണപ്പുറത്ത് സംഘടിപ്പിച്ച തൻഷീത്ത് 2018 യുവജനസംഗമം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.എം. ഷാഫി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ട്രഷറർ പി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. മൂസ കോത്തമ്പ്ര, മുജീബ് കോമത്ത്, പി. മൊയ്തീൻ, ഫൈസൽ ചാവട്ട്, ടി.എം.സി. മൊയ്തി, കണ്ടോത്ത് അസൈനാർ, വി. മൊയ്തീൻ, കെ.കെ. നിസാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.