ഡി.വൈ.എഫ്.ഐ കാമ്പയിൻ

ഓമശ്ശേരി: ഡി.വൈ.എഫ്.ഐ കൈവേലിമുക്ക് യൂനിറ്റിൽ 'മാനവിക ഐക്യം പുലരട്ടെ' കാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി മെഹ്‌റൂഫ് ഉദ്ഘാടനം ചെയ്തു. ടി.എം. ഗോവിന്ദൻകുട്ടി, കെ.പി. മനോജ്‌, മുസാഫർ സൽമാൻ, നിധീഷ് ഓമശ്ശേരി, സുനീഷ് റഹീസ്, കെ. രഞ്ജിത്ത്, കെ. യൂനുസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.