ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുക്കം: ഏരിയ ഫ്ലോർ, റൈസ് ആൻഡ് ഓയിൽ മിൽ ഓപറേറ്റേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ . 25,000 രൂപയുടെ ഡി.ഡി ഏരിയ പ്രസിഡൻറ് സത്താർ കൊളക്കാടൻ, സെക്രട്ടറി കെ.കെ. ആലി ഹസൻ, ട്രഷറർ കെ.ടി. ബീരാൻ, ഷൗക്കത്ത് കക്കാട് എന്നിവർ ചേർന്ന് മന്ത്രിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.