വീടൊരുക്കി പ്രവാസി കൂട്ടായ്മ

ഈങ്ങാപ്പുഴ: നിർധനയും അനാഥയുമായ സ്ത്രീക്കായി യുവാക്കളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. ഈ പ്രദേശത്തെ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ എലിക്കാട് സോഷ്യൽ സർവിസ് സൊസൈറ്റിയാണ് അഞ്ചു സ​െൻറ് സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകുന്നത്. 850 ചതുരശ്ര അടിയിലാണ് വീടുപണി പൂർത്തിയായത്. വീടി​െൻറ താക്കോൽദാനം സക്കരിയ തങ്ങളുടെ മുഖ്യകാർമികത്വത്തിൽ ഇന്ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.