വിഖായ ട്രെയ്​നിങ് ക്യാമ്പ് ഉദ്ഘാടനം

ഫറോക്ക്: എസ്.കെ.എസ്.എസ്.എഫ് ഫറോക്ക് മേഖല കമ്മിറ്റിയുടെ വിഖായ ട്രെയ്നിങ് ക്യാമ്പ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മുബശിർ അസ്്‌ലിം അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് മുബശിർ ജമലുല്ലൈലി തങ്ങൾ, മിർശാദ് യമാനി ചാലിയം, പി.സി. അഹമ്മദ്കുട്ടി, എൻ.സി. ഹംസക്കോയ, ഹിഫ്‌ളു റഹ്മാൻ പരുത്തിപ്പാറ, പി. റസാഖ്, എം.കെ. സവാദ്, സിദ്ദീഖ് ഫൈസി, അശ്‌റഫ്, എൻ.സി. ആഷിഖ്, അൻവർ കോടമ്പുഴ, കെ.ഇ. മുഹമ്മദലി, ഹംസ പരുത്തിപ്പാറ, ശഫീഖ് മഠത്തിൽപാടം, ശറഫുദ്ദീൻ പാതിരിക്കാട്, അനസ് കള്ളിത്തൊടി, ജാബിർ പുളിഞ്ചോട്, റിയാസ് ബക്കർ, അനസ് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു. വിഖായയുടെ സംസ്ഥാന ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സലാം ഫറോക്കിനും മികച്ച പ്രവർത്തനത്തിന് രാമനാട്ടുകര ക്ലസ്റ്ററിനും ചടങ്ങിൽ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.