പ്രീ മാരിറ്റൽ കൗൺസലിങ് ആരംഭിച്ചു

photo: sej moozhikkal.jpg 'സേജ്' മൂഴിക്കലി​െൻറ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ കൗൺസലിങ് പ്രോഗ്രാം വാർഡ് കൗൺസിലർ പി.കെ. ശാലിനി ഉദ്ഘാടനം ചെയ്യുന്നു മൂഴിക്കൽ: ഇബാദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റി​െൻറ കീഴിലെ 'സേജി'​െൻറ ആഭിമുഖ്യത്തിൽ . െഎ.സി.ടി പബ്ലിക് സ്കൂളിൽ ആരംഭിച്ച പരിപാടി വാർഡ് കൗൺസിലർ പി.കെ. ശാലിനി ഉദ്ഘാടനം ചെയ്തു. െഎ.സി.ടി വൈസ് ചെയർമാൻ എം. റഫീഖുറഹ്മാൻ അധ്യക്ഷത വഹിച്ചു. െഎ.സി.ടി സെക്രട്ടറി ഒ. അബ്ദുറഹിമാൻ സംസാരിച്ചു. റഫ്സീന അടിവാരം, അഡ്വ. ഷീല എന്നിവർ ക്ലാസുകൾ നയിച്ചു. സേജ് കോഒാഡിനേറ്റർ ബി.എം. അലി സ്വാഗതവും എം. ഫസലുറഹ്മാൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.