അനധികൃത ചെങ്കൽ ഖനനത്തിനെതിരെ ബഹുജന മാർച്ച്

ചേളന്നൂർ: പട്ടർപാലം എലിയറ മലയിൽ നടക്കുന്ന നടത്തി. എലിയറ മല സംരക്ഷണ സമിതിയുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും ആഭിമുഖ്യത്തിലാണ് ബഹുജന മാർച്ച് നടത്തിയത്. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ടി. വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.