ബ്ലോക്ക്‌ കോൺഗ്രസ്‌ യോഗം

ബ്ലോക്ക്‌ കോൺഗ്രസ്‌ യോഗം മേപ്പയ്യൂർ: കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരന് പേരാമ്പ്രയിൽ നൽകുന്ന സ്വീകരണത്തിൽ മേപ്പയൂർ ബ്ലോക്കിൽനിന്നും 2500 പേരെ പെങ്കടുപ്പിക്കാൻ മേപ്പയൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം രത്നവല്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, യു.എൻ. മോഹനൻ, പൂക്കോട് ബാബുരാജ്‌, ബാലകൃഷ്ണൻ തുറയൂർ, അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: mepa44.jpg മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.