ബേപ്പൂർ ഗവ. എൽ.പി സ്കൂളിൽ വിളവെടുപ്പ് ഉത്സവം

ബേപ്പൂർ: എലന്തക്കാട് ഗവ. എൽ.പി സൗത്ത് സ്കൂളിൽ വിളവെടുപ്പ് ഉത്സവം നടത്തി. സ്കൂളിലെ കാർഷിക ക്ലബി​െൻറയും പരിസ്ഥിതി ക്ലബി​െൻറയും നേതൃത്വത്തിലാണ് വിളവെടുപ്പ്. ഹെഡ്മിസ്ട്രസ് രമണി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ ചീര, വെണ്ട, പയർ എന്നിവയാണ് ശേഖരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.