ശ്രീ ഹരഹര മഹാദേവ ക്ഷേത്രത്തിൽ വാവുബലിക്കെത്തിയത്​ നൂറുകണക്കിനാളുകൾ

മൂഴിക്കൽ: പിതൃമോക്ഷപ്രാപ്തിക്കായി കാരന്തൂർ ശ്രീ ഹരഹര മഹാദേവ ക്ഷേത്രത്തിൽ തുലാമാസ വാവുബലിക്കെത്തിയത് നൂറുകണക്കിനുപേർ. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ബലിതർപ്പണം രാവിലെ 10 മണിവരെ നീണ്ടു. നിരവധി സ്ത്രീകളും ബലിതർപ്പണത്തിനെത്തി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കൊളായി ഇല്ലത്ത് കുമാരൻ ഭട്ടതിരിപ്പാട് കർമങ്ങൾക്ക് നേതൃത്വം നൽകി. വിശേഷാൽ പൂജകളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.