റോഡ്​ പ്രവൃത്തി ഉദ്​ഘാടനം

നരിക്കുനി: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന എരവന്നൂരിലെ ചാടിക്കുഴിൽ താഴം-ചുഴലിപ്പുറത്ത് താഴം റോഡ് പ്രവൃത്തി ഉദ്്്ഘാടനം ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ നിർവഹിച്ചു. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വി.എം. മുഹമ്മദ്, എം.ബി. ബിന്ദു, ഷൗക്കത്ത് തച്ചേരി, വി.പി. കബീർ, എ.എം. ബാലൻ, അഹ്മദ്കോയ, ചന്ദ്രശേഖരൻ, കെ. പവിത്രൻ, എ.സി. മൊയ്തീൻ എന്നിവർ സംസാരിച്ചു. ROAD PRAVIRTHI UDGADANAM ERAVANNUR.jpg എരവന്നൂർ ചാടിക്കുഴിൽതാഴം-ചുഴലിപ്പുറത്തുതാഴം റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ നിർവഹിക്കുന്നു നവോത്ഥാന സദസ്സ്്് നരിക്കുനി: സി.പി.എം നരിക്കുനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. എം.എൻ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ലതിക, എൻ. രാജേഷ്, വി.സി. ഷനോജ്, പി. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. NARIKKUNI CPM NAVOTHANA SADAS FOTO.jpg സി.പി.എം നരിക്കുനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന സദസ്സിൽ എം.എൻ. നാരായണൻ മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.