ഫറോക്കിൽ യൂത്ത് ലീഗ് പ്രചാരണ പദയാത്ര

ഫറോക്ക്: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണാർഥം ഫറോക്ക് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി പദയാത്ര നടത്തി. ഫറോക്ക് ബാങ്ക് മാൾ പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് മുഹമ്മദ് കക്കാട് ജാഥാ ക്യാപ്റ്റൻ ഷംസീർ പാണ്ടികശാലക്ക് പതാക കൈമാറി ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കെ.എം. ബഷീർ, അസ്ക്കർ ഫറോക്ക്, കെ.എം. ഹനീഫ, വി. മുഹമ്മദ് ബഷീർ, ടി.പി. സലീം, കെ.പി. സുബൈർ, മുട്ടുമ്മൽ സലാം, വാരിസ് പുളിയാളി, കബീർ കല്ലമ്പാറ, റഹൂഫ് പുറ്റെക്കാട്, പി.കെ. അബ്ദുൽ സലാം, ഷിഹാബ് നല്ലളം, വാഹിദ് കല്ലംമ്പാറ, സാജിദ് നടവണ്ണൂർ, ഷഫീഖ് അരക്കിണർ, സമദ് പെരുമുഖം, മൊയ്തീൻകോയ പെരുമുഖം, കോയ കരുവൻതിരുത്തി, ഇബ്രാഹീം കഷായപ്പടി, സലാം കുടുക്കൻ, പി.കെ. സഹീർ, കെ.ടി. ഷെരീഫ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.