വൃക്ഷത്തൈ നട്ടു

നന്തിബസാർ: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഗാന്ധിദർശൻ ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 150ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'ഗാന്ധിസ്മൃതി വൃക്ഷത്തൈ' നട്ടു. പി.ടി.എ പ്രസിഡൻറ് വി.വി. സുരേഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി. ബീന സ്വാഗതവും കെ.കെ. അരുൺ രാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.