സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച്

പേരാമ്പ്ര: ഓട്ടോ ടാക്‌സി ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന സമരത്തി​െൻറ ഭാഗമായി പേരാമ്പ്രയില്‍ നടത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ് യൂനിയനുകള്‍ നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.കെ. ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂനിയൻ ‍(സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി മനോജ് പരാണ്ടി അധ്യക്ഷത വഹിച്ചു. സി. ദാസന്‍, ഒ.ടി. രാജു, എന്‍.പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഒ.വി. ബാലന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.