രക്തസാക്ഷി ദിനാചരണം

കൊയിലാണ്ടി: കെ.എം.സി.എസ്.യു കൊയിലാണ്ടി യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ നാരായണന്‍ നായര്‍ രക്തസാക്ഷി ദിനാചരണ സദസ്സ് സംഘടിപ്പിച്ചു. അനില്‍കുമാര്‍ തെരുവോത്ത് ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന സെക്രേട്ടറിയറ്റംഗം വി.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്‌ ചെയര്‍മാന്‍ വി.കെ. പത്മിനി, കെ.എം. പ്രസാദ്, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.