നാടൻപാട്ട് ശിൽപശാല

തച്ചംപൊയിൽ: പള്ളിപ്പുറം ജി.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. അതുല്യ കിരൺ നാടൻപാട്ടുകൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ എബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബി. അബിത, സജ്ന പന്നിക്കോട്ടൂർ, പി.ജെ. ദേവസ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.