കുടിവെള്ള പദ്ധതി: രേഖകൾ കൈമാറി

നരിക്കുനി: കാക്കൂർ ഗ്രാമ പഞ്ചായത്ത് 11ാം വാർഡിലെ പാലക്കറമ്പത്ത് കുടിവെള്ള പദ്ധതിയുടെ കിണർ, ടാങ്ക് എന്നിവ നിർമിക്കുന്നതിന് വാങ്ങിയ സ്ഥലത്തി​െൻറ ആധാരങ്ങളും മറ്റു രേഖകളും കൺവീനർ കെ.സി. മുരളീധരൻ ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദിന് കൈമാറി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. പി.ടി. വിജയൻ, പയ്യടി ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.