നവോത്ഥാന സദസ്സ്

ഒളവണ്ണ: ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാം വാർഷികത്തി​െൻറ ഭാഗമായി ഒളവണ്ണ കൊപ്രക്കള്ളിയിൽ സംഘടിപ്പിച്ചു. ശങ്കരൻ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. നീലേരി രാജൻ, പി.ഷിജിത് വി.വിജയൻ, ഒ.പ്രമോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.