പെൻഷനേഴ്സ് കുടുംബസംഗമം

കൂടരഞ്ഞി: സർവിസ് പെൻഷനേഴ്‌സ് യൂനിയൻ കൂടരഞ്ഞി യൂനിറ്റി​െൻറ കുടുംബസംഗമം വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.എച്ച്. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എ.ടി. ജോസഫ്, കെ.വി. ജോസഫ്, എ.എസ്. ജോസ്, ടി.ജെ. പോൾ, പി.ടി. മാത്യു, റോസിലി ജോസ് എന്നിവർ സംസാരിച്ചു. നവകേരളം: ആഘോഷ പരിപാടി തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ നവകേരള നിർമിതി ലക്ഷ്യമിട്ട് ആഘോഷ പരിപാടി നടത്തി. വിദ്യാലയമുറ്റത്ത് കുട്ടികൾ നവകേരള മാതൃക തീർത്തു. പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപറമ്പിൽ, ദിലീപ് മാത്യു, ബീന ജോസ്, ലിസ സാലസ്, ആഗി തോമസ്, പീറ്റർ, എം.എം. നൗഷാദ്, പി. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി. തിരുവമ്പാടി: പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് യു.പി സ്കൂളിൽ നവകേരള നിർമിതിയിൽ വിദ്യാർഥികളുടെ പങ്ക് വ്യക്തമാക്കുന്ന വിവിധ പരിപാടികൾ നടത്തി. പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, പി.ടി.എ വൈസ് പ്രസിഡൻറ് ഷിബു ചെമ്പനാനിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.