കബ്​​-ബുൾബുൾ ഉത്സവം

കക്കോടി: ചേവായൂർ ഉപജില്ല ഭാരത് സ്കൗട്ട്സ് മൂന്ന്, നാല് തീയതികളിൽ മക്കട എ.എൽ.പി സ്കൂളിൽവെച്ച് നടന്നു. സബ്ജില്ലയിലെ 150ഒാളം വിദ്യാർഥികൾ പെങ്കടുത്ത പരിപാടിയിൽ ശാന്തിയാത്ര, സാഹസിക പ്രവർത്തനങ്ങൾ, കളരാവ്, മറ്റു പരിശീലനങ്ങൾ എന്നിവ ഉണ്ടായി. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.ടി. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.പി. ബിജു, വി. വിശാലാക്ഷി, കെ. ശ്രീജില, കെ.പി. റജൂല, വി.ടി. അനുപമ, പി. മുഹമ്മദ് ഷെഫിൻ, സി.പി. മുബഷിൽ, മൻസൂർ മാസ്റ്റർ, പ്രിയേഷ്, ഹമേഷ്, കെ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. സമീർ സ്വാഗതവും ടി.കെ. അബ്ദുൽ അസീസ് (കോഒാഡിനേറ്റർ) നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.