'കേരളം ഗതകാല സ്മൃതികളിലൂടെ' ചിത്രപ്രദർശനം

കൊടുവള്ളി: പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. 1956ന് മുമ്പ് കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ അവസ്ഥകൾ വിദ്യാർഥികൾക്ക് മനസ്സിലാക്കുന്നതായിരുന്നു ചിത്രങ്ങൾ. എൽ.പി വിദ്യാർഥികൾക്ക് കേരളത്തി​െൻറ മാപ്പ് നിർമാണം, കളറിങ് എന്നിവ നടത്തി. കെ.ജി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഹരിദാസൻ, ഇ.പി. ശങ്കരൻ, ഇ.കെ. സഫിയ, സുമ, ശ്രീജ, സ്മിത, രഹനാസ്, രോഷ്നി, ഹസ്ന എന്നിവർ സംസാരിച്ചു. ഫോട്ടോ: Kdy-4 ghss pannoor .jpg പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചിത്രപ്രദർശനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.