'ഗാന്ധിസ്മൃതിയുടെ കാലികപ്രസക്തി': പ്രഭാഷണം സംഘടിപ്പിച്ചു

'ഗാന്ധി സ്മൃതിയുടെ കാലികപ്രസക്തി': പ്രഭാഷണം സംഘടിപ്പിച്ചു കൊടുവള്ളി: കൊടുവള്ളി പബ്ലിക് ലൈബ്രറി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് 'ഗാന്ധി സ്മൃതിയുടെ കാലികപ്രസക്തി' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സലാം വട്ടോളി വിഷയമവതരിപ്പിച്ചു. പ്രഫ. ഒ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ. വേലായുധൻ, എ.കെ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ചിത്രം: Kdy-5 seminar .jpg 'ഗാന്ധി സ്മൃതിയുടെ കാലികപ്രസക്തി' എന്ന വിഷയത്തിൽ കൊടുവള്ളി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സലാം വട്ടോളി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.