മടവൂർ ഗ്രാമപഞ്ചായത്ത് ആടുഗ്രാമം പദ്ധതി ഉദ്​ഘാടനം ചെയ്തു

മടവൂർ: ഗ്രാമപഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 250 വനിതകൾക്ക് ആടുകളെ നൽകുന്ന ആടുഗ്രാമം പദ്ധതി യുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.ടി. ഹസീന അധ്യക്ഷത വഹിച്ചു. വി.സി. റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്‌, വി.സി. ഹമീദ് മാസ്റ്റർ, സാബിറ മൊടയാനി, ഷംസിയ മലയിൽ, എം. മഞ്ജുള എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ജയശ്രീ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.