അക്ഷരലക്ഷം സർട്ടിഫിക്കറ്റ് വിതരണം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് മഞ്ഞക്കുളം തുടർവിദ്യാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ തുല്യത പഠിതാക്കൾക്കുള്ള അക്ഷരലക്ഷം സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പി.എം. ശോഭ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. കുഞ്ഞിമൊയ്തി അധ്യക്ഷത വഹിച്ചു. പ്രേരക് എം. സൗമിത്രി, സി.ഡി.എസ് അംഗം നിഷ മേക്കോത്ത്, എം.എസ്. നന്ദന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.