ക്ഷീരസംഘം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പന്തിരിക്കര ആവടുക്ക ക്ഷീരോൽപാദക സഹകരണ സംഘം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈലജ ചെറുവോട്ട് അധ്യക്ഷത വഹിച്ചു. പി.സി. കുഞ്ഞിക്കണ്ണന്‍, ജയേഷ്, കെ.പി. ലീല, കെ.കെ. ഉണ്ണി വേങ്ങേരി, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, വി.പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സദാനന്ദന്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.