റിങ്​ കമ്പോസ്​റ്റ്​, ബയോഗ്യാസ് വിതരണം

ബാലുശ്ശേരി: ജനകീയാസൂത്രണം 2018-19 വർഷത്തെ പദ്ധതിപ്രകാരം ജൈവമാലിന്യ സംസ്കരണത്തി​െൻറ ഭാഗമായി പദ്ധതി ഗുണഭോക്താക്കൾക്ക് റിങ് കമ്പോസ്റ്റ് ബയോഗ്യാസ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. ഡി.ബി. സബിത, വി.ഇ.ഒ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.