പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ഓഫിസ് തുറന്നു

കൊയിലാണ്ടി: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഓഫിസ് സംസ്ഥാന ട്രഷറർ കെ.ടി. സെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എം. നാണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. രാജൻ, കെ. രവീന്ദ്രൻ, കെ.വി. രഘുനാഥൻ, പി.കെ. മുസ്തഫ, ഗംഗാധരൻ, എ.ആർ. സുരേന്ദ്രൻ, കെ.ടി. നാണു, സി.പി. ദിനചന്ദ്രൻ, വി.സി. പീതാംബരൻ, എ.കെ. ബാബു, എൻ.വി. സത്യനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.