റോഡ്‌ പ്രവൃത്തി ഉദ്​ഘാടനം ചെയ്തു

വേളം: ജനകീയാസൂത്രണ പദ്ധതിയില്‍ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നിര്‍മിക്കുന്ന രാജീവ് ഗാന്ധി ദശലക്ഷം കോളനി-മലനടുവില്‍ റോഡ്‌ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചയത്ത് പ്രസിഡൻറ് വി.കെ.അബ്ദുല്ല നിര്‍വഹിച്ചു. വാര്‍ഡ്‌ മെംബര്‍ ബീന കൊട്ടേമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മോളി മോയ്യോട്ടുമ്മല്‍, ബഷീര്‍ മാണിക്കോത്ത്, ഒ.പി.രാഘവന്‍, എന്‍.ആര്‍.ഇ.ജി എ.ഇ.ഷംസീറ, ഓവര്‍സിയർ സജീര്‍, വാര്‍ഡ്‌ കണ്‍വീനര്‍ കെ.സി.നാണു, എ.കെ.ചിന്നന്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.