ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

കടലുണ്ടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടിയിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡൻറ് സി.പി. അളകേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സി. ഫല്‍ഗുണന്‍, ബാബു പട്ടയില്‍, മണ്ഡലം സെക്രട്ടറിമാരായ പ്രവീണ്‍ ശങ്കരത്ത്, മനോജ് മുല്ലപ്പള്ളി, പി. ഷൈജു, എന്‍.സി. ഇഫ്തികാറുദ്ദീൻ, കെ.പി. രജീന്ദ്രന്‍, വി.ടി. ലത്തീഫ്, കുന്നത്ത് സുബ്രഹ്മണ്യന്‍, ഒ.എം. ബഷീര്‍, സി.പി. അയ്യപ്പന്‍, എം. റഫീഖ്, വേണുഗോപാലന്‍ കോന്നംകുഴി, പി. പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു kappalangadi.jpg കടലുണ്ടി കപ്പലങ്ങാടിയിൽ നടന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.